Friday, October 24, 2008

സിനിമ വിശേഷം ?

എല്ലാ സിനിമ നടന്മാരുടെയും പുതിയ സിനിമകള്‍ കണ്ടു ..............കയ്യില്‍ നിന്ന കുറെ പണം പോയി എന്നല്ലാതെ ഒരു ഗുണവും ഉണ്ടായില്ല .......

ഇനി വരുന്നു ഇവന്മാരല്ലാം കൂടി ഒന്നിച്ച് ഒരു സിനിമയില്‍ !!! നമ്മുടെ പണവും സമയവും നഷ്ടപെടുത്താന്‍ .....................

2 comments:

സന്തോഷ്‌ കോറോത്ത് said...

MayaaBazaar kandille ;)...classic padam alle Rasike ;) ?

നരിക്കുന്നൻ said...

അതിൽ ഒരു ഗുണമുണ്ട് റാസികേ, ഓരോരുത്തരുടെ പടവും പ്രത്യേകം പോയി കാണണ്ടല്ലോ.. ഒന്നിൽ തന്നെ എല്ലാവരും വരുമ്പോൾ പിന്നെ അതങ്ങ് കണ്ടാ പോരെ....