Friday, October 3, 2008

എന്റെ തോന്നലുകള്‍ .........?

നിന്റെ ദുഖങ്ങള്‍ക്കു പകരം ഞാന്‍ എന്റെ സന്തൊഷം തരാം, ആ കണ്ണു നനയാതിരിക്കാന്‍.. നിന്റെ കണ്ണുനീര്‍ തുള്ളി ഭൂമിയില്‍ വീണാല്‍ ഭൂമി എന്നെ ശപിക്കും.. എന്റെ കണ്ണീര്‍ നിനക്കു സന്തൊഷമാകുമെങ്കില്‍ ഞാന്‍ കരയാം നിന്റെ സന്തൊഷത്തിനു വേണ്ടി.............!!!

ലോകത്ത് സുന്തരികള്‍ ഇല്ലായിരുന്നങ്കില്‍ ...................................!!!സുന്തരികള്‍ ഉണ്ടായന്കില്‍ തന്നെ അവര്‍ പാവപെട്ടവരായി ജനിക്കതിരുന്നന്കില്‍ .....................!!!

4 comments:

വരവൂരാൻ said...

എല്ലാം വായിച്ചും വളരെ വളരെ നന്നായിരിക്കുന്നു

ഒരു “ദേശാഭിമാനി” said...

എന്റെ കണ്ണീര്‍ നിനക്കു സന്തൊഷമാകുമെങ്കില്‍ ഞാന്‍ കരയാം നിന്റെ സന്തൊഷത്തിനു വേണ്ടി.............!!!

ധന്യം!

smitha adharsh said...

സുന്തരികള്‍..തന്നെ വേണോ?
സുന്ദരികള്‍ ആയാലും പോരെ?

try with "sundhari"

മാന്മിഴി.... said...

മ്മ്മ്മ്മ്മ്..കൊള്ളാം..