Monday, August 18, 2008

മൊബൈല്‍ ഗുണമോ ദോഷമോ ???

ഞാന്‍ കണ്ടത് ............
എനിക്ക് വേണ്ട പെട്ട ഒരു ബന്ധുവിന്റെ മരണ വാര്‍ത്ത അറിഞ്ഞ ഞാന്‍ ഉടനടി ആ വീട് ലക്ഷിയമാക്കി പുറപെട്ടു . എന്റെ യാത്രയില്‍ ഞാന്‍ സന്ജരിച്ചിരുന്ന ബസ് ഒരു വഴി യാത്രക്കാരനെ ഇടിച്ചിരിക്കുന്നു ! ഞാന്‍ ഇറങ്ങി നോക്കിയപ്പോള്‍ ഓടി കുടിയവരില്‍ ചിലര്‍ അവരുടെ മൊബൈലില്‍ പകര്തുകയാന്‍ ആ ദ്രിശ്യങ്ങള്‍ ,ഞാന്‍ മനസ്സുകൊണ്ട് അവരെ തെറി പറഞ്ഞു ...ആ ആക്സിടെന്റ്റ് കാരണം എനിക്ക് മരണ വീട്ടില്‍ പെട്ടന്ന്‍ എത്തുവാന്‍ സാതിച്ചില്ല ..
ഞാന്‍ അവിടെ എതിയപ്പോഴ്കും ബോഡി എടുത്തിരുന്നു , ഞാന്‍ ആ ബന്ധുവിനെ അവസാനമായി ഒന്നു കാണുവാന്‍ സാധിച്ചില്ല എന്ന് കരുതി ഇരിക്കുമ്പോള്‍ ആണ് എന്റെ ഒരു സ്നേഹിതന്‍ അവന്റെ മൊബൈലില്‍ ആ ബന്ധുവിന്റെ ബോഡി എനിക്ക് കാണിച്ചതന്നത് !!! അവനോട് എനിക്ക് തോന്നിയത് ദേഷ്യമാണോ സഹതാപമാണോ സന്തോഷമാണോ എനിക്ക് അറിയില്ല ,,,,,,,,,

2 comments:

Areekkodan | അരീക്കോടന്‍ said...

ദേശീയ സഹതാപം!!!

നവരുചിയന്‍ said...

സന്തോഷം അല്ലെ വരണ്ടത് ...... ആ ബോഡി ഇനി ഫോട്ടോയില്‍ കൂടി എത്ര കാലം ജീവിച്ചു ഇരിക്കും